2010, നവംബർ 2, ചൊവ്വാഴ്ച

നാട്ടുവിശേഷങ്ങള്‍

കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് നരിപ്പറ്റ. മനോഹരമായ ഗ്രാമാന്തരീക്ഷവും സ്നേഹസമ്പന്നരായ ജനങ്ങളും ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നു. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ക്കായി R.N.M.H.S.S.തയ്യാറാക്കുന്ന ബ്ലോഗാണിത്. എല്ലാവരുടേയും സഹായസഹകരണങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ